Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗുരുപരബ് ആശംസകള്‍ നേര്‍ന്നു.


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാവര്‍ക്കും ഗുരുപരബ് ആശംസകള്‍ നേര്‍ന്നു.

‘എല്ലാവര്‍ക്കും ഗുരുപരബ് ആശംസകള്‍. ആരാധ്യനായ ഗുരുനാനാക്കിന്റെ പ്രചോദനം പകരുന്ന പാഠങ്ങള്‍ അഭിവൃദ്ധിയാര്‍ന്നതും ഐക്യപൂര്‍ണവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കു നമ്മെ നയിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.