Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസിനെ  അഭിനന്ദനങ്ങൾ അറിയിച്ചു.

എക്‌സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

”ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസിന്  അഭിനന്ദനങ്ങൾ! ഈ കരുത്തുറ്റ ജനവിധി  ഓസ്‌ട്രേലിയൻ ജനതയ്ക്കു താങ്കളുടെ നേതൃത്വത്തിലുള്ള  വിശ്വാസത്തെ സൂചിപ്പിക്കുന്നതാണ്. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇന്തോ-പസഫിക്കിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കായുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

Saddened by the loss of lives due to a stampede in Shirgao, Goa. Condolences to those who lost their loved ones. May the injured recover soon. The local administration is assisting those affected: PM @narendramodi

— PMO India (@PMOIndia) May 3, 2025

***

SK