Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭഗവാൻ ബിർസ മുണ്ടയുടെ ജയന്തിദിനത്തിൽ പാർലമെന്റ് മന്ദിര സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

ഭഗവാൻ ബിർസ മുണ്ടയുടെ ജയന്തിദിനത്തിൽ പാർലമെന്റ് മന്ദിര സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


ഭഗവാൻ ബിർസ മുണ്ടയുടെ ജയന്തിദിനമായ ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി  പാർലമെന്റ് മന്ദിര സമുച്ചയത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു.

അദ്ദേഹത്തിന്റെ അ‌ദമ്യമായ ധൈര്യവും പോരാട്ടവീര്യവും മാതൃരാജ്യത്തോടുള്ള അർപ്പണബോധവും ഓരോ തലമുറയ്ക്കും പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“भगवान बिरसा मुंडा जी की जयंती के अवसर पर संसद परिसर में उन्हें भावभीनी श्रद्धांजलि अर्पित की। उनका अदम्य साहस, संघर्ष और मातृभूमि के प्रति समर्पण भाव हर पीढ़ी को प्रेरित करता रहेगा।”

-SK-