Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി, സംസ്ഥാന മന്ത്രിമാരായ ശ്രീ വാക്കിടി ശ്രീഹരി, ശ്രീ ഉത്തം കുമാർ റെഡ്ഡി, കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

“തെലങ്കാന മുഖ്യമന്ത്രി ശ്രീ @revanth_anumula ഗാരു, തെലങ്കാന ഗവണ്മെന്റിലെ മന്ത്രിമാരായ ശ്രീ Shri @Vakiti_srihari Garu, Shri @UttamINC Garu , കേന്ദ്രമന്ത്രി ഡോ. @mansukhmandviya എന്നിവർ പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി.”

 

-NK-