പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപക ദിനമായി ആചരിക്കുന്ന, ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്നു.
എക്സില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു:
”യുവമനസ്സുകളെ രൂപപ്പെടുത്തുന്ന എല്ലാ അധ്യാപകര്‍ക്കും നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായ # Teachers Dayയില്‍ ആശംസകള്‍. ഡോ. രാധാകൃഷ്ണന്റെ ജന്മവാര്ഷികത്തില് ശ്രദ്ധാഞ്ജലികള്‍.
Best wishes on #TeachersDay, an occasion to express gratitude to all teachers who shape young minds.
Tributes to Dr. Radhakrishnan on his birth anniversary. pic.twitter.com/ORfl2iCJat
— Narendra Modi (@narendramodi) September 5, 2024