പിഎം ഇന്ത്യ
പ്രതിവർഷ സൗരോർജ്ജ ഉൽപ്പാദന ശേഷിയിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന റെക്കോർഡ് കൈവരിച്ചതിനെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. പുനരുപയോഗ ഊർജ്ജ മേഖലയിൽ കൈവരിച്ച ഈ സുപ്രധാന നേട്ടത്തെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രല്ഹാദ് ജോഷി, ലേഖനത്തിൽ പരാമർശിച്ചത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:
“പ്രതിവർഷ സൗരോർജ്ജ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന റെക്കോർഡ് കുറിച്ചുവെന്ന് കേന്ദ്രമന്ത്രി ശ്രീ @JoshiPralhad പറയുന്നു.”
India records highest-ever annual solar capacity addition, says Union Minister Shri @JoshiPralhadhttps://t.co/GF6bhiI6Xp
via NaMo App pic.twitter.com/PnBAWkEBrj
— PMO India (@PMOIndia) April 10, 2026
***
NK
India records highest-ever annual solar capacity addition, says Union Minister Shri @JoshiPralhadhttps://t.co/GF6bhiI6Xp
— PMO India (@PMOIndia) April 10, 2026
via NaMo App pic.twitter.com/PnBAWkEBrj