Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചണ്ഡീഗഢിൽ നടന്ന ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ചണ്ഡീഗഢിൽ നടന്ന ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


ചണ്ഡീഗഢിൽ നടന്ന വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. വ്യവസ്ഥാപിതമായ ദേശീയ പുരോഗതിയുടെ മാതൃകാപരമായ രൂപമെന്ന നിലയിൽ നഗരത്തിന്റെ സവിശേഷമായ പദവി എടുത്തുപറഞ്ഞ ശ്രീ മോദി, മികച്ച ജീവിതശൈലിയും ജീവിതസൗകര്യവും ഉറപ്പാക്കുന്നതിലുള്ള അതിന്റെ പ്രശസ്തിയെ എടുത്തുപറഞ്ഞു. ഈ പ്രദേശത്തിനുള്ള മാ ചണ്ഡീയുടെ ദിവ്യാനുഗ്രഹത്തെ സ്മരിച്ചുകൊണ്ട്, അതിന്റെ സുസ്ഥിരവും ഘടനാപരവുമായ വളർച്ചയ്ക്കായുള്ള ഭരണകൂടത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.

ശ്രീ മോദി എക്സിൽ കുറിച്ചു:

चिकित्सा सुविधाओं के साथ ही इंफ्रास्ट्रक्चर की बेहतरी को लेकर चंडीगढ़ के लोगों का जोश नए उत्साह से भर देने वाला है।

</center

 

चंडीगढ़ के लोगों ने स्वच्छता को लेकर एक नई अलख जगाई है। मैं यहां के अपने परिवारजनों को इसकी विशेष बधाई देता हूं। स्वच्छता के ऐसे अभियान आज देश के बहुत काम आ रहे हैं।

 

 

बीते 12 वर्षों में हमारी सरकार ने स्वास्थ्य सेवाओं के क्षेत्र में देश का सामर्थ्य बढ़ाया है, जिससे आज लोगों को इलाज की बेहतर सुविधाएं मिल रही हैं। हमारे प्रयासों का एक बड़ा परिणाम यह भी है कि भारत मेडिकल टूरिज्म का एक अहम डेस्टिनेशन बन रहा है।

 

 

बीमारियों के इलाज पर ही नहीं, Preventive Healthcare पर भी हमारा निरंतर फोकस रहा है। इसका बड़ा लाभ हमारी माताओं-बहनों और गरीब भाई-बहनों के साथ ही मिडिल क्लास को भी हो रहा है।

 

 

-NK-