Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹരിയാനയിലെ ജീന്ദിലെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും ശിലാസ്ഥാപനത്തിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഹരിയാനയിലെ ജീന്ദിലെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും ശിലാസ്ഥാപനത്തിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


ഹരിയാനയിലെ ജീന്ദിലെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ചടങ്ങിന് എത്തിചേർന്നപ്പോൾ അത്യധികമായ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ശക്തിപീഠ മാതാ ജയന്തിയുടെ സവിശേഷമായ അനുഗ്രഹങ്ങളുള്ള ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രപരവും ആയോധനപരവും ആത്മീയവുമായ പൈതൃകത്തെ എടുത്തുപറഞ്ഞു.

എക്സിൽ ശ്രീ മോദി കുറിച്ചു:

ഹരിത ഗതാഗതത്തിലേക്ക് ഇന്ത്യ ഒരു വലിയ കുതിച്ചുചാട്ടം നടത്തുന്നു!

ജീന്ദിനും സോനിപ്പത്തിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജീന്ദിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഈ ശ്രദ്ധേയമായ നേട്ടം ഇന്ത്യൻ റെയിൽവേ സംഘത്തിന്റെ ചാതുര്യത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിഫലനമാണ്. ഇത് ആത്മനിർഭർ ഭാരതത്തിന്റെയും ശുദ്ധവും ഭാവിക്ക് അനുയോജ്യവുമായ ഗതാഗതത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെയും അഭിമാനകരമായ പ്രതീകമാണ്.

हरियाणा के जींद में देश की पहली हाइड्रोजन ट्रेन को हरी झंडी दिखाकर गौरवान्वित हूं। स्वच्छ, हरित और आत्मनिर्भर भारत के निर्माण की दिशा में यह एक बड़ी उपलब्धि है। अत्याधुनिक टेक्नोलॉजी से बनी यह ट्रेन न केवल भारत की तकनीकी क्षमता का प्रतीक है, बल्कि पूरी दुनिया के लिए भी एक मिसाल है।

जींद के विकास कार्यक्रम में हरियाणा के अपने परिवारजनों का उत्साह नई ऊर्जा से भर गया।

जींद से सोनीपत के बीच शुरू हुई देश की पहली हाइड्रोजन ट्रेन 21वीं सदी की टेक्नोलॉजी की दिशा में भारत का एक बड़ा कदम है। इस ट्रेन के सामर्थ्य के बारे में सुनकर हर देशवासी को बहुत गर्व होगा!

आज अगर 2014 से पहले की स्थिति होती तो वैश्विक तेल संकट से भारत की रेल व्यवस्था ठप पड़ जाती। लेकिन हमारी सरकार बहुत पहले सोचती भी है और समस्या का समाधान भी जमीन पर उतारती है, जिसके सुपरिणाम देश देख रहा है।

हरियाणा की डबल इंजन सरकार स्पोर्ट्स में भी यहां के बेटे-बेटियों को हर सुविधा दे रही है। आने वाली महत्वपूर्ण स्पर्धाओं के लिए राज्य के युवा साथियों से मेरा यह विशेष आग्रह…
 

 

-NK-