പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ, ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിനെയും കുടുംബത്തെയും കാണുകയും ഒരു കൊച്ചു പെൺകുട്ടി ആലപിച്ച ഭജൻ ശ്രദ്ധിക്കുകയും ചെയ്തു.
ദീപാവലി ആഘോഷങ്ങൾക്കിടയിൽ രാമന്റെയും സരയുവിന്റെയും വരവ് അന്തരീക്ഷത്തെ കൂടുതൽ പവിത്രവും ദിവ്യവുമാക്കിയെന്ന് ഹൃദയസ്പർശിയായ നിമിഷം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘എക്സ്’ ലെ കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു:
“दीपावली के माहौल में राम और सरयू का आगमन हुआ है। इससे दीपावली का वातावरण और भी पावन एवं दिव्य हो गया है।
@surya_14kumar”
दीपावली के माहौल में राम और सरयू का आगमन हुआ है। इससे दीपावली का वातावरण और भी पावन एवं दिव्य हो गया है।
@surya_14kumar https://t.co/B6vwr35Iwm
— Narendra Modi (@narendramodi) November 6, 2026
***
NK
दीपावली के माहौल में राम और सरयू का आगमन हुआ है। इससे दीपावली का वातावरण और भी पावन एवं दिव्य हो गया है। @surya_14kumar https://t.co/B6vwr35Iwm
— Narendra Modi (@narendramodi) November 6, 2026