Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സത്യസന്ധവും ആധികാരികവുമായ വിവരങ്ങൾക്ക് ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


പ്രചരിപ്പിക്കുന്ന വിവരങ്ങൾ സത്യസന്ധവും ആധികാരികവും പൊതുതാൽപ്പര്യമുള്ളതുമായിരിക്കണമെന്ന് ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഇത് ജനങ്ങളെ ശാക്തീകരിക്കുകയും സൗഹാർദ്ദം കൊണ്ടുവരികയും ചെയ്യുന്നു.

പ്രധാനമന്ത്രി ഒരു സംസ്‌കൃത ശ്ലോകം പങ്കുവെച്ചു-

“भद्रं कर्णेभिः शृणुयाम देवा भद्रं पश्येमाक्षभिर्यजत्राः।

स्थिरैरङ्गैस्तुष्टुवांसस्तनूभिर्व्यशेम देवहितं यदायुः॥”

പ്രധാനമന്ത്രി ‘X’ൽ പോസ്റ്റ് ചെയ്തു:

“भद्रं कर्णेभिः शृणुयाम देवा भद्रं पश्येमाक्षभिर्यजत्राः।

स्थिरैरङ्गैस्तुष्टुवांसस्तनूभिर्व्यशेम देवहितं यदायुः॥”

***

SK