പിഎം ഇന്ത്യ
സംഭാഷണങ്ങൾ എങ്ങനെ തർക്കങ്ങൾക്ക് ബദലാകുന്നുവെന്നും വിശ്വാസ്യത എങ്ങനെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ശക്തമാക്കുന്നുവെന്നും വികസനം എങ്ങനെ പുരോഗതിയ്ക്ക് വഴിയൊരുക്കുന്നുവെന്നും ഉയർത്തിക്കാട്ടുന്ന, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. കഴിഞ്ഞ ദശകത്തിൽ സഹകരണ ഫെഡറലിസത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും വിശ്വാസത്തോടെ നാം എത്രത്തോളം മുന്നേറിയെന്നും എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചുവെന്നും ഈ ലേഖനം പരിശോധിക്കുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“സംഭാഷണങ്ങൾ തർക്കങ്ങൾക്ക് ബദലാകുന്നു, വിശ്വാസ്യത കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ശക്തമാക്കുന്നു, വികസനം പുരോഗതിയ്ക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞ ദശകത്തിൽ സഹകരണ ഫെഡറലിസത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അസം മുഖ്യമന്ത്രി ശ്രീ @himantabiswa തന്റെ ഏറ്റവും പുതിയ ലേഖനത്തിൽ വിശദീകരിക്കുന്നു. നാം എത്രത്തോളം മുന്നേറിയെന്നും വിശ്വാസത്തോടെ എന്തെല്ലാം കൈവരിച്ചുവെന്നും ആത്മപരിശോധന നടത്തുന്ന ഒരു വായന!”
Dialogue is replacing disputes, trust is strengthening Centre-state relations and development is opening new pathways for progress.
In his latest piece, Assam CM Shri @himantabiswa explores the shift in cooperative federalism realised in the last decade.
An introspective read… https://t.co/Ykg9ZtF9ft
— PMO India (@PMOIndia) September 17, 2026
-SK-