പിഎം ഇന്ത്യ
ഇന്ന് തന്റെ ജന്മദിനത്തിൽ രാജ്യമെമ്പാടുമുള്ള ജനങ്ങളിൽ നിന്ന് ലഭിച്ച ആശംസകൾക്കും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദിയറിയിച്ചു. സ്നേഹോഷ്മളമായ ഓരോ വാക്കും താൻ ആഴത്തിൽ വിലമതിക്കുന്നുവെന്നും അത് ജനങ്ങളെ സേവിക്കാൻ നവോന്മേഷം നൽകുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ദിവസം മുഴുവൻ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കുന്നത് തുടരാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
എല്ലായിടത്തുനിന്നും ഒഴുകിയെത്തിയ ആശംസകൾക്കും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹോഷ്മളമായ ഓരോ വാക്കും ആഴത്തിൽ വിലമതിക്കുന്നു, അത് നമ്മുടെ ജനങ്ങളെ സേവിക്കാൻ എനിക്ക് നവോന്മേഷം നൽകുന്നു.
ദിവസം മുഴുവൻ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.
നമുക്ക് ഒന്നിച്ച് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നത് തുടരാം.
My heartfelt gratitude for the wishes, affection and blessings that have poured in from all across.
Every word of warmth is deeply cherished and gives me renewed strength to serve our people.
I also appreciate everyone engaged in Seva activities throughout the day.
Let us…
— Narendra Modi (@narendramodi) September 17, 2026
***
SK