പിഎം ഇന്ത്യ
സ്വാശ്രയത്വത്തിൻ്റെയും മറ്റുള്ളവർക്കായുള്ള സേവനത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
“स्वाधीनैव समृद्धिर्जनोपजीव्यत्वमुच्छ्रयश्छाया।
सत्पुंसो मरुभूरिव जीवनमात्रं समाशास्यम्॥”
യഥാർത്ഥ അഭിവൃദ്ധി സ്വാശ്രയത്വത്തിലാണ് എന്ന സന്ദേശമാണ് ഇത് നൽകുന്നത്, അതേസമയം യഥാർത്ഥ ഉയർച്ച മറ്റുള്ളവർക്ക് ഉപജീവനത്തിൻ്റെയും പിന്തുണയുടെയും ഉറവിടമായി മാറുന്നതിലാണ്.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“स्वाधीनैव समृद्धिर्जनोपजीव्यत्वमुच्छ्रयश्छाया।
सत्पुंसो मरुभूरिव जीवनमात्रं समाशास्यम्॥”
स्वाधीनैव समृद्धिर्जनोपजीव्यत्वमुच्छ्रयश्छाया।
सत्पुंसो मरुभूरिव जीवनमात्रं समाशास्यम्॥ pic.twitter.com/KTlxVofSBs
— Narendra Modi (@narendramodi) September 18, 2026
***
SK
स्वाधीनैव समृद्धिर्जनोपजीव्यत्वमुच्छ्रयश्छाया।
— Narendra Modi (@narendramodi) September 18, 2026
सत्पुंसो मरुभूरिव जीवनमात्रं समाशास्यम्॥ pic.twitter.com/KTlxVofSBs