പിഎം ഇന്ത്യ
കേന്ദ്രമന്ത്രി ശ്രീ സി.ആർ.പാട്ടീൽ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ജലസുരക്ഷ എന്നത് ശക്തമായ സംവിധാനങ്ങളും ശാസ്ത്രീയ പരിഹാരങ്ങളും ജനപങ്കാളിത്തവും ആവശ്യപ്പെടുന്ന ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൽ ജീവൻ മിഷൻ, നമാമി ഗംഗേ, ജലസംരക്ഷണം, സാങ്കേതികവിദ്യാധിഷ്ഠിതമായ പരിഹാരങ്ങൾ എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ജല പരിപാലനം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി എഴുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലും സമൂഹങ്ങളിലും തുടർച്ചയായി നടത്തുന്ന ശ്രമങ്ങൾക്കൊപ്പം ജനപങ്കാളിത്തവും ഭാവിതലമുറകൾക്കായി സുസ്ഥിരമായ രീതിയിൽ ജലസുരക്ഷ ഉറപ്പാക്കാൻ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ഒരു കാഴ്ചപ്പാടും ഇത് നൽകുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എX-ൽ പോസ്റ്റ് ചെയ്തു:
“ജലസുരക്ഷ എന്നത് ശക്തമായ സംവിധാനങ്ങളും ശാസ്ത്രീയ പരിഹാരങ്ങളും ജനപങ്കാളിത്തവും ആവശ്യപ്പെടുന്ന ഒരു കൂട്ടായ ഉത്തരവാദിത്തമാണ്.
ജൽ ജീവൻ മിഷൻ, നമാമി ഗംഗേ, ജലസംരക്ഷണം, സാങ്കേതികവിദ്യാധിഷ്ഠിതമായ പരിഹാരങ്ങൾ എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ജലപരിപാലനം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ സി.ആർ.പാട്ടീൽ എഴുതുന്നു.
സംസ്ഥാനങ്ങളിലും സമൂഹങ്ങളിലുമുടനീളമുള്ള സുസ്ഥിരമായ ശ്രമങ്ങൾക്കൊപ്പം ജനപങ്കാളിത്തവും ഭാവിതലമുറകൾക്കായി സുസ്ഥിരമായ രീതിയിൽ ജലസുരക്ഷ ഉറപ്പാക്കാൻ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ഒരു കാഴ്ചപ്പാട്.”
Water security is a shared responsibility that calls for stronger systems, scientific solutions and Jan Bhagidari. Union Minister Shri @CRPaatil writes on India’s efforts to build climate-resilient water management through the Jal Jeevan Mission, Namami Gange, water conservation… https://t.co/28BGdScIpL
— PMO India (@PMOIndia) September 22, 2026
***
SK