പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ഉഡുപ്പിയിലുള്ള ശ്രീ പേജാവര അധോക്ഷജ മഠത്തിലെ ശ്രീ ശ്രീ വിശ്വപ്രസന്ന തീർത്ഥ സ്വാമിജിയുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി.
പദ്മവിഭൂഷൺ യതികുല ചക്രവർത്തി ശ്രീ വിശ്വേശ തീർത്ഥ സ്വാമിജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ഭക്തിയും പഠനവും സേവനവും നിറഞ്ഞ ജീവിതം അനേകായിരം ആളുകൾക്ക് ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ സംരംഭങ്ങൾ അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
“ഉഡുപ്പി ശ്രീ പേജാവര അധോക്ഷജ മഠത്തിലെ ശ്രീ ശ്രീ വിശ്വപ്രസന്ന തീർത്ഥ സ്വാമിജിയുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി.
പദ്മവിഭൂഷൺ യതികുല ചക്രവർത്തി ശ്രീ വിശ്വേശ തീർത്ഥ സ്വാമിജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ഭക്തിയും പഠനവും സേവനവും നിറഞ്ഞ ജീവിതം അനേകായിരം ആളുകൾക്ക് ഇന്നും പ്രചോദനമായി തുടരുന്നു. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ സംരംഭങ്ങൾ അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകും.”
Met Sri Sri Vishwaprasanna Tirtha Swamiji of Sri Pejavara Adhokshaja Matha, Udupi, along with other dignitaries.
Unveiled the logo of the Birth Centenary Celebrations of Padma Vibhushan Yatikula Chakravarti Sri Vishwesha Tirtha Swamiji. His life of devotion, learning and… pic.twitter.com/an2ExoXDcM
— Narendra Modi (@narendramodi) September 22, 2026
***
NK

ಉಡುಪಿಯ ಶ್ರೀ ಪೇಜಾವರ ಅಧೋಕ್ಷಜ ಮಠದ ಶ್ರೀ ವಿಶ್ವಪ್ರಸನ್ನ ತೀರ್ಥ ಸ್ವಾಮೀಜಿ ಹಾಗೂ ಇತರ ಗಣ್ಯರನ್ನು ಭೇಟಿಯಾದೆ.
— Narendra Modi (@narendramodi) September 22, 2026
ಪದ್ಮವಿಭೂಷಣ ಯತಿಕುಲ ಚಕ್ರವರ್ತಿ ಶ್ರೀ ವಿಶ್ವೇಶ ತೀರ್ಥ ಸ್ವಾಮೀಜಿಯವರ ಜನ್ಮ ಶತಮಾನೋತ್ಸವ ಆಚರಣೆಯ ಲಾಂಛನವನ್ನು ಅನಾವರಣಗೊಳಿಸಲಾಯಿತು. ಭಕ್ತಿ, ಜ್ಞಾನ ಮತ್ತು ಸೇವೆಯಿಂದ ಕೂಡಿದ ಅವರ ಜೀವನವು ಅಸಂಖ್ಯಾತ ಜನರಿಗೆ ನಿರಂತರ… pic.twitter.com/5nSGTzQD5i