പിഎം ഇന്ത്യ
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഇന്ത്യയുടെ കാണ്ടാമൃഗങ്ങളുടെ കഥ ഈ ജീവിവർഗങ്ങളുടെ ശ്രദ്ധേയമായ വീണ്ടെടുക്കലിന്റെ കഥയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലെ സുസ്ഥിര വളർച്ച വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷകരിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്നും ഈ ജീവിവർഗ്ഗത്തെ നിലനിർത്തുന്ന പുൽമേടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നത് ഇതിന്റെ ഭാവിക്ക് കേന്ദ്രബിന്ദുവാണെന്നും കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർബന്ധമായും വായിച്ചിരിക്കേണ്ട കേന്ദ്രമന്ത്രിയുടെ ലേഖനം ഗവൺമെന്റിന്റെ ശ്രമങ്ങൾ സംരക്ഷണ യാത്രയെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ഉയർത്തിക്കാട്ടുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
“ഇന്ത്യയുടെ കാണ്ടാമൃഗങ്ങളുടെ കഥ ഈ ജീവിവർഗ്ഗത്തിന്റെ ശ്രദ്ധേയമായ വീണ്ടെടുക്കലിന്റെ കഥയാണ്.
കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലെ സുസ്ഥിര വളർച്ച വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷകരിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന് കാണിക്കുന്നു. ഈ ജീവിവർഗ്ഗത്തെ നിലനിർത്തുന്ന പുൽമേടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നത് ഇതിന്റെ ഭാവിക്ക് കേന്ദ്രബിന്ദുവാണ്.
കേന്ദ്രമന്ത്രി ശ്രീ @byadavbjp എഴുതിയ, നിർബന്ധമായും വായിച്ചിരിക്കേണ്ട ഈ ലേഖനം, ഗവൺമെന്റിന്റെ ശ്രമങ്ങൾ സംരക്ഷണ യാത്രയെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ഉയർത്തിക്കാട്ടുന്നു.”
India’s rhino story is one of remarkable recovery of the species.
With the rhino population showing sustained growth, India is now one of the world’s most important custodians of the Greater One-Horned Rhinoceros. Protecting the grasslands and wetlands that sustain the species… https://t.co/Ag0guD3wcD
— PMO India (@PMOIndia) September 23, 2026
***
NK
India's rhino story is one of remarkable recovery of the species.
— PMO India (@PMOIndia) September 23, 2026
With the rhino population showing sustained growth, India is now one of the world's most important custodians of the Greater One-Horned Rhinoceros. Protecting the grasslands and wetlands that sustain the species… https://t.co/Ag0guD3wcD