പിഎം ഇന്ത്യ
ഉത്സാഹം, ധൈര്യം, ക്ഷമ, കർമ്മശേഷി, അറിവ്, വീര്യം എന്നീ ആറ് ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഒരു വ്യക്തിയിൽ ഈ ഗുണങ്ങൾ ഉണ്ടാകുമ്പോൾ ദൈവ സഹായവും അവരെ സഹായിക്കാനെത്തുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“उद्यमः साहसं धैर्यं बुद्धिः शक्तिः पराक्रमः।
षडेते यत्र वर्तन्ते तत्र दैवं सहायकृत्॥”
ഉത്സാഹം, ധൈര്യം, ക്ഷമ, കർമ്മശേഷി, അറിവ്, വീര്യം എന്നീ ആറ് ഗുണങ്ങളുള്ള ഒരു വ്യക്തിക്ക് സഹായമേകാൻ ദൈവം തന്നെ കൂടെയുണ്ടാകുമെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി ‘X’-ൽ കുറിച്ചു;
“उद्यमः साहसं धैर्यं बुद्धिः शक्तिः पराक्रमः।
षडेते यत्र वर्तन्ते तत्र दैवं सहायकृत्॥”
उद्यमः साहसं धैर्यं बुद्धिः शक्तिः पराक्रमः।
षडेते यत्र वर्तन्ते तत्र दैवं सहायकृत्॥ https://t.co/LTBPxDbYtG
— Narendra Modi (@narendramodi) September 29, 2026
***
SK
उद्यमः साहसं धैर्यं बुद्धिः शक्तिः पराक्रमः।
— Narendra Modi (@narendramodi) September 29, 2026
षडेते यत्र वर्तन्ते तत्र दैवं सहायकृत्॥ pic.twitter.com/LTBPxDbYtG