പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ വിത്യ രാംരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
മികച്ച മുന്നേറ്റമായിരുന്നു വിത്യയുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിത്യയ്ക്ക് തൻ്റെ അഭിനന്ദനങ്ങൾ അറിയിച്ച ശ്രീ മോദി, വരുംനാളുകളിൽ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.
‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
“വിത്യ രാംരാജിന്റേത് തീർച്ചയായും മികച്ച മുന്നേറ്റമാണ്! ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അവർ വെങ്കലം നേടിയിരിക്കുന്നു. വിത്യയ്ക്ക് അഭിനന്ദനങ്ങൾ. വരുംനാളുകളിൽ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കാൻ അവർക്ക് സാധിക്കട്ടെ: പ്രധാനമന്ത്രി @narendramodi”
Indeed a great run by Vithya Ramraj! She has won the Bronze in the Women’s 400m hurdles at the Asian Games. Congratulations to Vithya. May she keep scaling new heights of success in the times to come: PM @narendramodi
— PMO India (@PMOIndia) September 28, 2026
***
SK