Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നല്ല സ്വഭാവത്തിനും പെരുമാറ്റത്തിനും ഊന്നൽ നൽകുന്ന സംസ്‌‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


നല്ല സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

“ज्ञानवांश्च तथा वाग्मी कर्मस्वपि च निष्ठितः।

एवं युक्तोऽपि न श्रेयान् यदि शीलविवर्जितः॥”

നല്ല സ്വഭാവവും പെരുമാറ്റവുമുള്ള വിജ്ഞാനിയും വാഗ്മിയുമായ ഒരു വ്യക്തി യഥാർത്ഥത്തിൽ ഒരു നല്ല മനുഷ്യനാണെന്ന് ഇത് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു: 

ज्ञानवांश्च तथा वाग्मी कर्मस्वपि च निष्ठितः।

एवं युक्तोऽपि न श्रेयान् यदि शीलविवर्जितः॥

***

NK