പിഎം ഇന്ത്യ
നല്ല സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
“ज्ञानवांश्च तथा वाग्मी कर्मस्वपि च निष्ठितः।
एवं युक्तोऽपि न श्रेयान् यदि शीलविवर्जितः॥”
നല്ല സ്വഭാവവും പെരുമാറ്റവുമുള്ള വിജ്ഞാനിയും വാഗ്മിയുമായ ഒരു വ്യക്തി യഥാർത്ഥത്തിൽ ഒരു നല്ല മനുഷ്യനാണെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
ज्ञानवांश्च तथा वाग्मी कर्मस्वपि च निष्ठितः।
एवं युक्तोऽपि न श्रेयान् यदि शीलविवर्जितः॥
ज्ञानवांश्च तथा वाग्मी कर्मस्वपि च निष्ठितः।
एवं युक्तोऽपि न श्रेयान् यदि शीलविवर्जितः॥ https://t.co/zy52VOPp0M
— Narendra Modi (@narendramodi) October 6, 2026
***
NK
ज्ञानवांश्च तथा वाग्मी कर्मस्वपि च निष्ठितः। एवं युक्तोऽपि न श्रेयान् यदि शीलविवर्जितः॥ https://t.co/zy52VOPp0M
— Narendra Modi (@narendramodi) October 6, 2026