പിഎം ഇന്ത്യ
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ ലഭ്യത, പുനരുപയോഗ ഊർജ്ജത്തിലെ ദ്രുത വളർച്ച, ഗുണനിലവാരമുള്ള ഊർജ്ജ സുരക്ഷ എന്നിവയാൽ അടയാളപ്പെടുത്തിയ ഇന്ത്യയുടെ ഊർജ്ജ ഗാഥ ഉയർത്തിക്കാട്ടുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
വൈദ്യുതിയും ശുദ്ധമായ പാചകവാതകവും മുതൽ സൗരോർജ്ജം, ആണവോർജ്ജം, ജൈവ ഇന്ധനങ്ങൾ എന്നിവ വരെ ഇന്ത്യ കൂടുതൽ വൈവിധ്യപൂർണ്ണവും ശക്തവുമായ ഒരു ഊർജ്ജ സംവിധാനം ക്രമാനുഗതമായി കെട്ടിപ്പടുക്കുന്നതോടൊപ്പം ആഗോള ഊർജ്ജ വ്യാപാരത്തിലും സാങ്കേതികവിദ്യയിലും വലിയ പങ്ക് വഹിക്കുന്നതും ലേഖനത്തിൽ വിവരിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
“പ്രധാനമന്ത്രി @narendramodi-യുടെ കീഴിലുള്ള ഇന്ത്യയുടെ ഊർജ്ജ ഗാഥ വിപുലമായ ലഭ്യതയുടെയും പുനരുപയോഗ ഊർജ്ജത്തിലെ ദ്രുത വളർച്ചയുടെയും ഗുണനിലവാരമുള്ള ഊർജ്ജ സുരക്ഷയുടെയും കഥയാണ്.
വൈദ്യുതിയും ശുദ്ധമായ പാചകവാതകവും മുതൽ സൗരോർജ്ജം, ആണവോർജ്ജം, ജൈവ ഇന്ധനങ്ങൾ എന്നിവ വരെ ഇന്ത്യ കൂടുതൽ വൈവിധ്യപൂർണ്ണവും ശക്തവുമായ ഒരു ഊർജ്ജ സംവിധാനം ക്രമാനുഗതമായി കെട്ടിപ്പടുക്കുകയാണ്.
ആഗോള ഊർജ്ജ വ്യാപാരത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയ്ക്ക് വലിയൊരു സ്വാധീനം നൽകുന്ന യാത്ര കൂടിയാണിത്.”
India’s energy story under PM @narendramodi is one of wider access, faster renewable growth and greater energy security.
From electricity and clean cooking to solar, nuclear power and biofuels, India is steadily building a more diverse and stronger energy system.
The journey is also giving India a bigger role in global energy trade and technology.
— PMO India (@PMOIndia) October 7, 2026
***
SK
India's energy story under PM @narendramodi is one of wider access, faster renewable growth and greater energy security. From electricity and clean cooking to solar, nuclear power and biofuels, India is steadily building a more diverse and stronger energy system. The journey is also giving India a bigger role in global energy trade and technology.
— PMO India (@PMOIndia) October 7, 2026