പിഎം ഇന്ത്യ
പ്രധാനമന്ത്രിയുടെ 25 വർഷത്തെ നേതൃത്വം എങ്ങനെയാണ് ഇന്ത്യയുടെ വികസനത്തിലും ജനങ്ങളുടെ ശാക്തീകരണത്തിലും ഊന്നൽ നൽകിയതെന്ന് ഉയർത്തിക്കാട്ടുന്ന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ.ചന്ദ്രബാബു നായിഡു എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവർത്തനങ്ങളും മുതൽ സാങ്കേതികവിദ്യ, നവീനാശയം, ഇന്ത്യയുടെ ആഗോള പദവി എന്നിവ വരെ ഈ വർഷങ്ങളിൽ വ്യാപകമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും ഇത് ക്രമാനുഗതമായ വളർച്ചയിൽ നിന്ന് ഉന്നതാഭിലാഷത്തിലേക്കും ആത്മവിശ്വാസത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയെ അടയാളപ്പെടുത്തുന്നുവെന്നും ശ്രീ നായിഡു എടുത്തുക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
“പ്രധാനമന്ത്രി @narendramodi-യുടെ 25 വർഷത്തെ നേതൃത്വം ഇന്ത്യയുടെ വികസനത്തിലും ജനങ്ങളുടെ ശാക്തീകരണത്തിലും ഊന്നൽ നൽകിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ @ncbn എഴുതുന്നു. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവർത്തനങ്ങളും മുതൽ സാങ്കേതികവിദ്യ, നവീനാശയം, ഇന്ത്യയുടെ ആഗോള പദവി എന്നിവ വരെ ഈ വർഷങ്ങളിൽ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു.
ക്രമാനുഗതമായ വളർച്ചയിൽ നിന്ന് ഉന്നതാഭിലാഷത്തിലേക്കും ആത്മവിശ്വാസത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ചുള്ള ഈ ലേഖനം വായിക്കുക.”
PM @narendramodi’s 25 years in leadership have focused on India’s development and the empowerment of its people, writes Andhra Pradesh CM Shri @ncbn. From infrastructure and welfare to technology, innovation and India’s global stature, these years have seen a broad transformation.
Do read this article on India’s journey from incrementalism to ambition and confidence.
https://t.co/oeMXuMBEz5
— PMO India (@PMOIndia) October 7, 2026
***
SK
PM @narendramodi's 25 years in leadership have focused on India's development and the empowerment of its people, writes Andhra Pradesh CM Shri @ncbn. From infrastructure and welfare to technology, innovation and India's global stature, these years have seen a broad transformation. Do read this article on India's journey from incrementalism to ambition and confidence. https://t.co/oeMXuMBEz5
— PMO India (@PMOIndia) October 7, 2026