Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി നേടിയ ജയന്തിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ 400 മീറ്റർ T47 ഇനത്തിൽ മികച്ച സമയത്തോടെ വെള്ളി മെഡൽ നേടിയ ജയന്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:

“സമുജ്വല വെള്ളി മെഡൽ നേട്ടം!

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ 400 മീറ്റർ T47 ഇനത്തിൽ മികച്ച സമയത്തോടെ ജയന്തി വെള്ളി മെഡൽ നേടി.

അവരുടെ കഠിനാധ്വാനത്തിനും കായികമനോഭാവത്തിനും അഭിനന്ദനങ്ങൾ. എല്ലാ വിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi”