Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


യു.എ.ഇ. പ്രസിഡൻഷ്യൽ കോർട്ടിലെ വികസനത്തിൻ്റെയും വീരമൃത്യു വരിച്ച നായക കാര്യവിഭാഗത്തിൻ്റെയും ഡെപ്യൂട്ടി ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

“യു.എ.ഇ. പ്രസിഡൻഷ്യൽ കോർട്ടിലെ വികസനത്തിൻ്റെയും വീരമൃത്യു വരിച്ച നായക കാര്യവിഭാഗത്തിൻ്റെയും ഡെപ്യൂട്ടി ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി.”

 

****