ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ T46 ഇനത്തിൽ വെള്ളി മെഡൽ നേടിയ പ്രമോദിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
കഴിഞ്ഞ പതിപ്പിലും വെള്ളി മെഡൽ നേടിയ പ്രമോദ് ഇത്തവണയും അതേ നേട്ടം ആവർത്തിച്ചത് മികച്ച പ്രകടനമാണെന്ന് ശ്രീ മോദി പറഞ്ഞു. കായികരംഗത്തെ തന്റെ യാത്രയിലൂടെ തുടർന്നും മികവ് പുലർത്താനും മറ്റുള്ളവർക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ T46 ഇനത്തിൽ വെള്ളി മെഡൽ നേടിയ പ്രമോദിന് അഭിനന്ദനങ്ങൾ! കഴിഞ്ഞ പതിപ്പിലും വെള്ളി മെഡൽ നേടിയ അദ്ദേഹം ഇത്തവണയും ആ നേട്ടം ആവർത്തിച്ചത് മികച്ച പ്രകടനമാണ്. കായികരംഗത്തെ തന്റെ യാത്രയിലൂടെ തുടർന്നും മികവ് പുലർത്താനും മറ്റുള്ളവർക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് കഴിയട്ടെ: പ്രധാനമന്ത്രി @narendramodi”
Congratulations to Parmod on winning Silver in the Men’s 1500m T46 event at the Asian Para Games! Repeating his silver-medal finish from the previous edition is a fine achievement. May he continue to excel and inspire others through his sporting journey: PM @narendramodi
— PMO India (@PMOIndia) October 23, 2026
****