Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉപരാഷ്ട്രപതി തിരു സി പി രാധാകൃഷ്ണനെ സന്ദർശിച്ച്, ദീപാവലി ആശംസകൾ കൈമാറി പ്രധാനമന്ത്രി 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപരാഷ്ട്രപതി ഭവനിൽ ഉപരാഷ്ട്രപതി തിരു സി. പി. രാധാകൃഷ്ണൻ ജിയെ സന്ദർശിക്കുകയും ദീപാവലി ആശംസകൾ കൈമാറുകയും ചെയ്തു.

ശ്രീ മോദി എക്‌സിൽ കുറിച്ചു:
“ഉപരാഷ്ട്രപതി തിരു സി. പി. രാധാകൃഷ്ണൻ ജിയെ സന്ദർശിക്കുകയും ദീപാവലി ആശംസകൾ കൈമാറുകയും ചെയ്തു.”

********

NK