Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അറിവ് നേടുന്നതിൽ വിശ്വാസം, സമർപ്പണം, സ്വയം അച്ചടക്കം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


അറിവ് നേടുന്നതിൽ വിശ്വാസം, സമർപ്പണം, സ്വയം അച്ചടക്കം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

വിശ്വാസമുള്ളവരും അറിവ് നേടുന്നതിൽ ഉറച്ചുനിൽക്കുന്നവരും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവരും യഥാർത്ഥ ജ്ഞാനം നേടുന്നുവെന്ന് ഈ വാക്യം അടിവരയിടുന്നു. ജ്ഞാനം നേടുന്നത് പരമമായ ശാന്തിയിലേക്ക് നയിക്കുന്നു, വിശ്വാസത്തോടും, പ്രതിബദ്ധതയോടും, സ്വയം അച്ചടക്കത്തോടും കൂടി അറിവ് തേടുമ്പോൾ അത് ആന്തരിക ശാന്തിയിലേക്കും ആത്മീയ പൂർത്തീകരണത്തിലേക്കുമുള്ള ഒരു പാതയായി മാറുന്നു എന്ന ശാശ്വത സന്ദേശത്തെ കൂടുതൽ ഉറപ്പിക്കുന്നു.

 

-SK-