മുൻ ഐഎസ്ആർഒ ചെയർമാൻ ശ്രീ സോമനാഥ് ശ്രീധര പണിക്കർ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വവും വ്യക്തമായ ദേശീയ കാഴ്ചപ്പാടും ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങൾ യാഥാർഥ്യമാക്കാൻ സഹായിച്ചതെങ്ങനെയെന്ന് ലേഖനം വിലയിരുത്തുന്നു. സ്വകാര്യ പങ്കാളികൾക്കായി ബഹിരാകാശ മേഖല തുറന്നുകൊടുത്ത ഇന്ത്യൻ ബഹിരാകാശ നയം 2023-ന്റെ പ്രാധാന്യവും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, കൂടുതൽ വിപുലമായ ചാന്ദ്രപര്യവേക്ഷണം എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭാവി ദൗത്യങ്ങളുടെ രൂപരേഖയും ലേഖനം ചർച്ച ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“ചന്ദ്രനിലേക്ക് ഒരു വലിയ കുതിച്ചുചാട്ടം, ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ ഭാവിക്കായി അതിലും വലിയൊരു കാഴ്ചപ്പാട്!
മുൻ ഐഎസ്ആർഒ ചെയർമാൻ ശ്രീ സോമനാഥ് ശ്രീധര പണിക്കർ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വവും വ്യക്തമായ ദേശീയ കാഴ്ചപ്പാടും ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങൾ യാഥാർഥ്യമാക്കാൻ സഹായിച്ചതെങ്ങനെയെന്ന് വിലയിരുത്തുന്നു.
സ്വകാര്യ പങ്കാളികൾക്കായി ബഹിരാകാശ മേഖല തുറന്നുകൊടുത്ത ഇന്ത്യൻ ബഹിരാകാശ നയം 2023-ന്റെ പ്രാധാന്യവും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, കൂടുതൽ വിപുലമായ ചാന്ദ്രപര്യവേക്ഷണം എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭാവി ദൗത്യങ്ങളുടെ രൂപരേഖയും അദ്ദേഹം ചർച്ച ചെയ്യുന്നു.
തീർച്ചയായും വായിക്കുക!
timesofindia.indiatimes.com/science/from-c…”
A giant leap to the Moon and an even bigger vision for India’s future in space!
Former @isro Chairman Somanath Sreedhara Panicker reflects on how PM @narendramodi’s leadership and a clear national vision helped turn India’s space ambitions into reality.
He highlights the significance of the Indian Space Policy 2023 in opening up the space sector to private players and discusses the roadmap for India’s future missions, including human spaceflight, the Bharatiya Antariksh Station and deeper lunar exploration.
Do read!
https://t.co/jRHrTr9BkB
— PMO India (@PMOIndia) November 16, 2026
***
NK
A giant leap to the Moon and an even bigger vision for India's future in space! Former @isro Chairman Somanath Sreedhara Panicker reflects on how PM @narendramodi's leadership and a clear national vision helped turn India's space ambitions into reality. He highlights the significance of the Indian Space Policy 2023 in opening up the space sector to private players and discusses the roadmap for India's future missions, including human spaceflight, the Bharatiya Antariksh Station and deeper lunar exploration. Do read! https://t.co/jRHrTr9BkB
— PMO India (@PMOIndia) November 16, 2026