ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി പ്രാർത്ഥിച്ചു.
ശ്രീ മോദി ‘എക്സ്’ ൽ കുറിച്ചു;
ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുഃഖവേളയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
Deeply disturbed to learn about the loss of lives due to a mishap in Tehri Garhwal district of Uttarakhand. I extend my deepest condolences to the bereaved families in this hour of grief. Praying for the speedy recovery of the injured: PM @narendramodi
— PMO India (@PMOIndia) November 17, 2026
****
****
-SK-