Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കർഷകരുടെ അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനുമായി ഏറ്റെടുത്ത പരിവർത്തന സംരംഭങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി 


കഴിഞ്ഞ 12 വർഷമായി പകർച്ചവ്യാധികളിൽ നിന്ന് പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നതിൽ തദ്ദേശീയ വാക്സിനുകളുടെ വികസനം നിർണായക പങ്ക് വഹിക്കുന്നതെങ്ങനെയെന്ന് എടുത്തുകാണിക്കുന്ന കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കു വെച്ചു. ഈ ശ്രമങ്ങൾ മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗവുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ കുറയ്ക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കർഷക സമൂഹങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ട്.

തദ്ദേശീയ വാക്സിനുകളുടെ വികസനം വെറ്ററിനറി ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യയുടെ വളരുന്ന ശേഷിയേയും കരുത്തുറ്റതും സ്വയംപര്യാപ്തവുമായ ഒരു കാർഷിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു;

पिछले 12 वर्षों में किसान भाई-बहनों की समृद्धि और ग्रामीण भारत को सशक्त बनाने की दिशा में कई ऐतिहासिक कदम उठाए गए हैं।

केंद्रीय कृषि एवं किसान कल्याण मंत्री @ChouhanShivraj जी ने अपने इस आलेख में विस्तार से बताया है कि कैसे स्वदेशी टीकों के विकसित होने से पशु-पक्षियों को संक्रामक रोगों से सुरक्षित रखने में मदद मिल रही है। इससे न केवल किसानों की आय बढ़ी है, बल्कि उनका जीवन भी बेहतर और आसान हुआ है।

पिछले 12 वर्षों में किसान भाई-बहनों की समृद्धि और ग्रामीण भारत को सशक्त बनाने की दिशा में कई ऐतिहासिक कदम उठाए गए हैं। केंद्रीय कृषि एवं किसान कल्याण मंत्री @ChouhanShivraj जी ने अपने इस आलेख में विस्तार से बताया है कि कैसे स्वदेशी टीकों के विकसित होने से पशु-पक्षियों को संक्रामक रोगों से सुरक्षित रखने में मदद मिल रही है। इससे न केवल किसानों की आय बढ़ी है, बल्कि उनका जीवन भी बेहतर और आसान हुआ है।

— PMO India (@PMOIndia) November 20, 2026

***

SK