Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാതാപിതാക്കളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അത്യന്താപേക്ഷിതമായ ഉത്തരവാദിത്തമായി എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


മാതാപിതാക്കളെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും അത്യന്താപേക്ഷിതമായ ഒരു കടമയാണെന്ന് എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“तपःशौचवता नित्यं सत्यधर्मरतेन च।
मातापित्रोरहरहः पूजनं कार्यमञ्जसा॥”

തപസ്സിലും ശുദ്ധിയിലും നിരന്തരം ശ്രദ്ധ ചെലുത്തുന്നവനും സത്യത്തിലും ധർമ്മത്തിലും അടിയുറച്ചു നിൽക്കുന്നവനുമായ വ്യക്തി എല്ലാ ദിവസവും നിഷ്ഠയോടെ തന്റെ മാതാപിതാക്കളെ പൂജിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് ഈ ശ്ലോകം അടിവരയിടുന്നു.

പ്രധാനമന്ത്രി X-ൽ കുറിച്ചത്:

“तपःशौचवता नित्यं सत्यधर्मरतेन च।
मातापित्रोरहरहः पूजनं कार्यमञ्जसा॥”

तपःशौचवता नित्यं सत्यधर्मरतेन च। मातापित्रोरहरहः पूजनं कार्यमञ्जसा॥ https://t.co/PPMrlKHVkE

— Narendra Modi (@narendramodi) November 20, 2026

***

SK