മാതാപിതാക്കളെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും അത്യന്താപേക്ഷിതമായ ഒരു കടമയാണെന്ന് എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
“तपःशौचवता नित्यं सत्यधर्मरतेन च।
मातापित्रोरहरहः पूजनं कार्यमञ्जसा॥”
തപസ്സിലും ശുദ്ധിയിലും നിരന്തരം ശ്രദ്ധ ചെലുത്തുന്നവനും സത്യത്തിലും ധർമ്മത്തിലും അടിയുറച്ചു നിൽക്കുന്നവനുമായ വ്യക്തി എല്ലാ ദിവസവും നിഷ്ഠയോടെ തന്റെ മാതാപിതാക്കളെ പൂജിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് ഈ ശ്ലോകം അടിവരയിടുന്നു.
പ്രധാനമന്ത്രി X-ൽ കുറിച്ചത്:
“तपःशौचवता नित्यं सत्यधर्मरतेन च।
मातापित्रोरहरहः पूजनं कार्यमञ्जसा॥”
तपःशौचवता नित्यं सत्यधर्मरतेन च। मातापित्रोरहरहः पूजनं कार्यमञ्जसा॥ https://t.co/PPMrlKHVkE
— Narendra Modi (@narendramodi) November 20, 2026
***
SK
तपःशौचवता नित्यं सत्यधर्मरतेन च। मातापित्रोरहरहः पूजनं कार्यमञ्जसा॥ https://t.co/PPMrlKHVkE
— Narendra Modi (@narendramodi) November 20, 2026