രാജ്യസഭാ എം.പി ശ്രീ രാംറാവു വാഡ്കുട്ടെ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിന് ശ്രീ രാംറാവു വാഡ്കുട്ടെ ജി നൽകിയ സംഭാവനകളും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും സേവിക്കുന്നതിനായി അദ്ദേഹം നൽകിയ മുൻഗണനയും എന്നെന്നും സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“രാജ്യസഭാ എം.പി ശ്രീ രാംറാവു വാഡ്കുട്ടെ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകളും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും സേവിക്കുന്നതിനായി നൽകിയ ഊന്നലും എന്നെന്നും സ്മരിക്കപ്പെടും. മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും ഒരുപോലെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഓം ശാന്തി.”
राज्यसभा खासदार श्री रामराव वडकुते जी यांच्या निधनाचे वृत्त ऐकून अतिशय दुःख झाले. समाजसेवेतील त्यांचे योगदान तसेच गरीब आणि वंचित घटकांच्या सेवेसाठी त्यांनी दिलेले प्राधान्य यासाठी त्यांचे सदैव स्मरण केले जाईल. महाराष्ट्रात भाजप पक्ष संघटना बळकट करण्यासाठी त्यांनी केलेले प्रयत्नही तितकेच उल्लेखनीय होते. या दुःखद प्रसंगी त्यांच्या कुटुंबीयांच्या आणि चाहत्यांच्या दुःखात मी सहभागी आहे. ओम शांती.
Deeply saddened by the passing of Rajya Sabha MP Shri Ramrao Wadkute Ji. He will be remembered for his contribution to society and emphasis on serving the poor and downtrodden. Equally noteworthy were his efforts to strengthen the BJP in Maharashtra. My thoughts are with his family and admirers. Om Shanti. राज्यसभा खासदार श्री रामराव वडकुते जी यांच्या निधनाचे वृत्त ऐकून अतिशय दुःख झाले. समाजसेवेतील त्यांचे योगदान तसेच गरीब आणि वंचित घटकांच्या सेवेसाठी त्यांनी दिलेले प्राधान्य यासाठी त्यांचे सदैव स्मरण केले जाईल. महाराष्ट्रात भाजप पक्ष संघटना बळकट करण्यासाठी त्यांनी केलेले प्रयत्नही तितकेच उल्लेखनीय होते. या दुःखद प्रसंगी त्यांच्या कुटुंबीयांच्या आणि चाहत्यांच्या दुःखात मी सहभागी आहे. ओम शांती.
— Narendra Modi (@narendramodi) November 22, 2026
***
SK