Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാബൂളിലെ ഭീകരവാദി ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു; നിരപരാധികള്‍ വധിക്കപ്പെട്ടതില്‍ അനുശോചിച്ചു


കാബൂളിലെ ഭീകരവാദി ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.

നിരപരാധികള്‍ വധിക്കപ്പെടാനിടയായതില്‍ അദ്ദേഹം അനുശോചനം അറിയിച്ചു.

‘കാബൂളില്‍ ഉണ്ടായ ഭീകരവാദി ആക്രമണത്തെ അപലപിക്കുന്നു. നിരപരാധികള്‍ വധിക്കപ്പെട്ടതില്‍ അനുശോചിക്കുകയും ചെയ്യുന്നു. ഭീകരവാദത്തിനെതിരെ അഫ്ഗാനിസ്ഥാന്‍ നടത്തുന്ന പോരാട്ടത്തെ ഇന്ത്യ പിന്‍തുണയ്ക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.