Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി നീട്ടി


ഏഴാമതു ശമ്പള കമ്മിഷന്റെ കാലാവധി 4 മാസം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. 2015 ഡിസംബര്‍ 31 വരെയാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്.