Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജിസാറ്റ് 6 വിക്ഷേപണം: ശാസ്ത്രജ്ഞര്ക്ക്


ജിസാറ്റ് 6 വിക്ഷേപണം വിജയകരമായി നിര്വഹിച്ച ഇന്ത്യന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.