Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാ ഫൂലെയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


മഹാത്മാ ഫൂലെയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”മഹാത്മാ ഫൂലെയുടെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു. സാമൂഹിക പരിഷ്‌ക്കരണം, വനിതാ ശാക്തീകരണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് പരിവര്‍ത്തന ശക്തിയുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.