Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണതലത്തില്‍ ബഹിരാകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി

ഭരണതലത്തില്‍ ബഹിരാകാശ സാങ്കേതിക വിദ്യ 
 പ്രയോജനപ്പെടുത്തുന്നതിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി

ഭരണത്തിനും വികസനത്തിനുമായി ബഹിരാകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് വിലയിരുത്തുന്നതിനുള്ള പ്രത്യേക സെഷനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കടുത്തു. 2014 ജൂണില്‍ താന്‍ നടത്തിയ ഐ. എസ്. ആര്‍. ഒ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി ബഹിരാകാശ സാങ്കേതിക വിദ്യ ഭരണത്തില്‍ പ്രയോജനപ്പെടുത്താന്‍ താന്‍ ആവശ്യപ്പെട്ട കാര്യം ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ കൈവരിച്ച പുരോഗതിയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
2015 ല്‍ തങ്ങളുടെ ജോലിയില്‍ ഒരു ബഹിരാകാശ സാങ്കേതിക വിദ്യയെങ്കിലും പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി വിവിധ വകുപ്പുകളോടാവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യ ലഭ്യത കണ്ടത്താന്‍ സഹായിക്കല്‍, ജലസേചന പദ്ധതികള്‍ മെച്ചപ്പെടുത്തല്‍, അനധികൃത ഖനനം തടയല്‍ എന്നിവയടക്കം വിവിധ ആവശ്യങ്ങള്‍ക്ക് ബഹിരാകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു.