Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സദ്ഭരണത്തെയും പൊതുജന വിശ്വാസത്തെയും കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

പൊതുജന വിശ്വാസമാണ് സദ്ഭരണത്തിന്റെ ഏറ്റവും വലിയ മൂലധനം എന്ന് ലേഖനം എടുത്തുകാണിക്കുന്നു. കഴിഞ്ഞ 12 വർഷമായി കണ്ട പരിവർത്തനം ഭരണത്തിലും ഭരണസംവിധാനത്തിലും ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുക മാത്രമല്ല, വിവിധ ക്ഷേമ സംരംഭങ്ങളിലൂടെ കോടിക്കണക്കിന് പൗരന്മാരുടെ ജീവിതം കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും അന്തസുള്ളതുമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു. ഈ വികസനങ്ങളെക്കുറിച്ചും പൗരന്മാരിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ എഴുതി;

“जन विश्वास ही सुशासन की सबसे बड़ी पूंजी है। बीते 12 वर्षों में हुए परिवर्तन न केवल शासन-प्रशासन के प्रति लोगों का भरोसा मजबूत करने में सफल रहे हैं, बल्कि जनकल्याणकारी योजनाओं के माध्यम से करोड़ों नागरिकों के जीवन को अधिक सहज, सुरक्षित और सम्मानजनक बनाने में भी महत्वपूर्ण भूमिका निभाई है। इसी को लेकर केंद्रीय मंत्री @PiyushGoyal जी ने इस आलेख में विस्तार से अपने विचार साझा किए हैं…”

***

NK