Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുഎസ് ഓപ്പണ്‍ വിജയിച്ച സാനിസ മിര്‍സയെയും മാര്‍ട്ടിന ഹിംഗിസിനെയും


യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ വിജയിച്ച സാനിസ മിര്‍സയെയും മാര്‍ട്ടിന ഹിംഗിസിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

”യുഎസ് ഓപ്പണിലെ അസാമാന്യ വിജയത്തിന് സാനിസ മിര്‍സയ്ക്കും മാര്‍ട്ടിന ഹിംഗിസിനും അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങള്‍ ഞങ്ങളെ അഭിമാനം കൊള്ളിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.