പിഎം ഇന്ത്യ
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. തന്റെ ബാഡ്മിന്റണ്‍ റാക്കറ്റുകളിലൊന്ന് സൈന പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
Thank you @NSaina for the badminton racquet. It was great meeting you. pic.twitter.com/82ZrFYyBRi
— Narendra Modi (@narendramodi) September 16, 2015