Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക ടൂറിസം ദിനം: ഇന്ത്യ സന്ദര്ശിക്കാന് പ്രധാനമന്ത്രി ഏവരേയും ക്ഷണിച്ചു


ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോകമെമ്പാടുമുള്ളവരെ ഇന്ത്യ സന്ദര്ശിക്കാനായി ക്ഷണിച്ചു.

”ലോക ടൂറിസം ദിനത്തില് എല്ലാവരേയും ഞാന് ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. ഇന്ത്യയുടെ സൗന്ദര്യം, നാനാത്വം, ജനങ്ങളുടെ സൗഹാര്ദം എന്നിവ അനുഭവിച്ചറിയാന് ലോക ടൂറിസം ദിനത്തില് ഞാന് എല്ലാവരേയും ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു.” – പ്രധാനമന്ത്രി പറഞ്ഞു.

***