Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക്‌സഭാ എം.പി. മഹന്ത് ചാന്ദ് നാഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ലോക്‌സഭാ എം.പി. മഹന്ത് ചാന്ദ് നാഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ആള്‍വാര്‍ ലോകസ്ഭാ മണ്ഡലം എം.പി. മഹന്ത് ചാന്ദ് നാഥ് ജിയുടെ നിര്യാണം ദുഃഖിപ്പിക്കുന്നു. ചെയ്തിട്ടുള്ള വളരെയധികം സാമൂഹികപ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം ഓര്‍മിക്കപ്പെടും. എന്റെ അനുശോചനങ്ങള്‍’, പ്രധാനമന്ത്രി പറഞ്ഞു.