പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഗുജറാത്തില്‍ (ഒക്ടോബര്‍ 8, 2017)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡ്നഗറിലുള്ള ഹട്ട് കേശ്വർ ക്ഷേത്രത്തിൽ 2017 ഒക്ടോബർ 08 ന് പ്രാർത്ഥന നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡ്നഗറിലുള്ള ജി എം ഇ ആർ എസ്സ് മെഡിക്കൽ കോളേജ് 2017 ഒക്ടോബർ 08 ന് നാടിന് സമർപ്പിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി , ഗുജറാത്ത് ഉപ മുഖ്യമന്ത്രി ശ്രീ. നിഥിൻഭായ് പട്ടേൽ ,മറ്റ് വിശിഷ്ടവ്യക്തികൾ തുടങ്ങിയവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബർ 08 ന് ഗുജറാത്തിലെ വഡ്നഗറിലുള്ള ജി എം ഇ ആർ എസ്സ് മെഡിക്കൽ കോളേജിൽ . ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനിയെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബർ 08 ന് ഗുജറാത്തിലെ വഡ്നഗറിലുള്ള ജി എം ഇ ആർ എസ്സ് മെഡിക്കൽ കോളേജിൽ .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡ്നഗറിൽ 2017 ഒക്ടോബർ 08 ന് ഇന്ദ്രധനുഷ് തീവ്രയത്ന പരിപാടിക്ക് തുടക്കം കുറിക്കുന്നു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശ്രീ. ജെ.പി. നദ്ദ , ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി, കേന്ദ്ര ഖനി ,കൽക്കരി സഹ മന്ത്രി ശ്രീ. ഹരിഭായ് പ്രതിഭായ് ചൗധരി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി ശ്രീ. നിഥിൻഭായ് പട്ടേൽ ,മറ്റ് വിശിഷ്ടവ്യക്തികൾ തുടങ്ങിയവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബർ 08 ന് ഗുജറാത്തിലെ വഡ്നഗറിലുള്ള ജി എം ഇ ആർ എസ്സ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബർ 08 ന് ഗുജറാത്തിലെ വഡ്നഗറിലുള്ള ജി എം ഇ ആർ എസ്സ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡ്നഗറിൽ 2017 ഒക്ടോബർ 08 ന് ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡ്നഗറിൽ 2017 ഒക്ടോബർ 08 ന് ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു . കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശ്രീ. ജെ.പി. നദ്ദ , ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി, കേന്ദ്ര ഖനി ,കൽക്കരി സഹ മന്ത്രി ശ്രീ. ഹരിഭായ് പ്രതിഭായ് ചൗധരി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി ശ്രീ. നിഥിൻഭായ് പട്ടേൽ ,മറ്റ് വിശിഷ്ടവ്യക്തികൾ തുടങ്ങിയവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡ്നഗറിൽ 2017 ഒക്ടോബർ 08 ന് ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ ഭാറൂച്ചിൽ 2017 ഒക്ടോബർ 08 ന് ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ ഭാറൂച്ചിൽ 2017 ഒക്ടോബർ 08 ന് ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ ഭാറൂച്ചിൽ 2017 ഒക്ടോബർ 08 ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ ഭാറൂച്ചിൽ 2017 ഒക്ടോബർ 08 ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ നിന്ന് 2017 ഒക്ടോബർ 08 ന് ഡൽഹിക്ക് വിമാനം കയറുന്നു .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ നിന്ന് 2017 ഒക്ടോബർ 08 ന് ഡൽഹിക്ക് വിമാനം കയറുന്നു .