പിഎം ഇന്ത്യ
ഞായറാഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ വിജയത്തിന് ജപ്പാന് പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് എന്റെ പ്രിയ സുഹൃത്ത് ഷിന്‍സോ ആബേയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ത്യ – ജപ്പാന് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹവുമൊത്ത് പ്രവര്‍ത്തിക്കാന്‍ ഉറ്റ് നോക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
Heartiest greetings to my dear friend @AbeShinzo on his big election win. Look forward to further strengthen India-Japan relations with him.
— Narendra Modi (@narendramodi) October 23, 2017
親愛なる友 @AbeShinzo、総選挙大勝利、心からお祝いを申し上げます。印日関係のさらなる強化のため、共に働き続けることを楽しみにしております。 pic.twitter.com/EWyERlZtvh
— Narendra Modi (@narendramodi) October 23, 2017