Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂ യോര്‍ക്ക് നഗരത്തിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു


ന്യൂ യോര്‍ക്ക് നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.

‘ന്യൂ യോര്‍ക്ക് നഗരത്തിലെ ഭീകരാക്രമണത്തെ ശക്തിയായി അപലപിക്കുന്നു. എന്റെ ചിന്തകള്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങളോടൊപ്പവും പ്രാര്‍ത്ഥനകള്‍ പരിക്കേറ്റവരോടൊപ്പവുമാണ്’.