Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റായ്ബറേലി എന്‍.ടി.പി.സി. പ്ലാന്റ് അപകടത്തിലെ ഇരകള്‍ക്കു പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു


ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള എന്‍.ടി.പി.സി. പ്ലാന്റിലെ അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധന സഹായം നല്‍കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അംഗീകാരം നല്‍കി.

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കുന്നതിനും പ്രധാനമന്ത്രി അംഗീകാരം നല്‍കി.