Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാള് പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട കെ.പി. ഒലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


നേപ്പാള് പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട കെ.പി. ഒലിയെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ടെലിഫോണില് വിളിച്ച് പുതിയ സ്ഥാനലബ്ദിയില് അനുമോദിച്ചു. സംഭാഷണത്തിനിടെ ശ്രീ. ഒലി യെ ഇന്ത്യ സന്ദര്ശിക്കാന് പ്രധാനമന്ത്രി ക്ഷണിച്ചു.