Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റോഷ് ഹഷാന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.


” റോഷ് ഹഷാന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ജൂത സമൂഹം റോഷ് ഹഷാന ആഘോഷിക്കുമ്പോള്‍ ഞാന്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ശുഭവര്‍ഷ ത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. – പ്രധാനമന്ത്രി പറഞ്ഞു.