പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തർ പ്രദേശിലെ നോയിഡയിൽ ബൊട്ടാണിക്കൽ ഗാർഡൻ മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കുന്നു. (ഡിസംബർ 25 ,2017 )
ഉത്തർ പ്രദേശിലെ നോയിഡയിലുള്ള ബൊട്ടാണിക്കൽ ഗാർഡനിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
ഉത്തർ പ്രദേശിലെ നോയിഡയിലുള്ള ബൊട്ടാണിക്കൽ ഗാർഡനിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്ര സാംസ്കാരിക ( സ്വതന്ത്ര ചുമതല) പരിസ്ഥിതി, വനം ,കാലാവസ്ഥാ വ്യതിയാന സഹ മന്ത്രി ഡോ. മഹേഷ് ശർമ്മ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശിലെ നോയിഡയിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ- കാൽക്കാജി മെട്രോ ലൈനിന്റെ ഉദ്ഘാടനം നിർവഹിച്ചു് കൊണ്ടുള്ള ഫലകം അനാവരണം ചെയുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്ര സാംസ്കാരിക ( സ്വതന്ത്ര ചുമതല) പരിസ്ഥിതി, വനം ,കാലാവസ്ഥാ വ്യതിയാന സഹ മന്ത്രി ഡോ. മഹേഷ് ശർമ്മ , മറ്റ് വിശിഷ്ടവ്യക്തകൾ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശിലെ നോയിഡയിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഓഖ്ല പക്ഷിസങ്കേതത്തിലേയ്ക്ക് മെട്രോ ട്രെയിനിൽ ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , മറ്റ് വിശിഷ്ടവ്യക്തകൾ എന്നിവരോടൊപ്പം യാത്ര ചെയുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശിലെ അമിറ്റി സർവ്വകലാശാല ഗ്രൗണ്ടിൽ ഒരു പൊതുഉയോഗത്തിൽ. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്ര സാംസ്കാരിക (സ്വതന്ത്ര ചുമതല) പരിസ്ഥിതി, വനം ,കാലാവസ്ഥാ വ്യതിയാന സഹ മന്ത്രി ഡോ. മഹേഷ് ശർമ്മ , കേന്ദ്ര ഭവന ,നഗരകാര്യ സഹ മന്ത്രി ശ്രീ. ഹർദീപ് സിംഗ് പൂരി എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശിലെ അമിറ്റി സർവ്വകലാശാല ഗ്രൗണ്ടിൽ ഒരു പൊതുയോഗത്തിൽ. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്ര സാംസ്കാരിക (സ്വതന്ത്ര ചുമതല) പരിസ്ഥിതി, വനം ,കാലാവസ്ഥാ വ്യതിയാന സഹ മന്ത്രി ഡോ. മഹേഷ് ശർമ്മ , കേന്ദ്ര ഭവന ,നഗരകാര്യ സഹ മന്ത്രി ശ്രീ. ഹർദീപ് സിംഗ് പൂരി മറ്റ് വിശിഷ്ടവ്യക്തകൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശിലെ അമിറ്റി സർവ്വകലാശാല ഗ്രൗണ്ടിൽ ഒരു പൊതുഉയോഗത്തിൽ.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശിലെ നോയിഡയിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ മുതൽ കാൽക്കാജി മന്ദിർ വരെയുള്ള മജെന്ത മെട്രോ ലൈൻ ഫ്ലാഗ്ഗ് ഓഫ് ചെയ്യുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്ര സാംസ്കാരിക (സ്വതന്ത്ര ചുമതല) പരിസ്ഥിതി, വനം ,കാലാവസ്ഥാ വ്യതിയാന സഹ മന്ത്രി ഡോ. മഹേഷ് ശർമ്മ , കേന്ദ്ര ഭവന ,നഗരകാര്യ സഹ മന്ത്രി ശ്രീ. ഹർദീപ് സിംഗ് പൂരി മറ്റ് വിശിഷ്ടവ്യക്തകൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഡിസംബർ 25 ന് ഉത്തർ പ്രദേശിലെ അമിറ്റി സർവ്വകലാശാല ഗ്രൗണ്ടിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു .

The Prime Minister, Shri Narendra Modi addressing the public meeting, at Amity University Ground, in Noida, Uttar Pradesh on December 25, 2017.

The Prime Minister, Shri Narendra Modi being seen off by the Governor of Uttar Pradesh, Shri Ram Naik and the Chief Minister, Uttar Pradesh, Yogi Adityanath on his departure from Botanical Garden, Noida, Uttar Pradesh on December 25, 2017.